ശബരിമല വിഷയം: യു ഡി എഫിന് അനുകൂലമെന്ന് സർവ്വേ ഫലം

SABARIMALALA

ബരിമല ആചാര സംരക്ഷണം തിരഞ്ഞെടുപ്പിൽ ചർച്ചയായാൽ യു ഡി എഫിന് നേട്ടമെന്ന്  24 ന്യൂസ് സർവ്വേ ഫലം . 46%പേർ യു ഡി എഫിന് അനുകൂലമായി നിന്നു . 32 % പേർ ബിജെപി യ്ക്ക് നേട്ടമുണ്ടാകുമെന്ന് വിലയിരുത്തി. എന്നാൽ 22 %പേർ മാത്രമാണ് എൽ ഡി എഫിന് നേട്ടമുണ്ടാകുമെന്ന് വിലയിരുത്തിയത്.

അതേസമയം ഇ ശ്രീധരന്റെ ബിജെപിയിലേക്കുള്ള വരവ് പാർട്ടിക്ക് ഗുണകരമാകുമെന്നും സർവ്വേ ഫലം.

Top