ശബരിമല വിഷയം; പ്രതികരിക്കാനില്ലെന്ന് കടകംപള്ളി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അതേ കുറിച്ച് ഒന്നും പറയാനില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ തെറ്റ് പറ്റിയെന്ന് കടകംപള്ളി ഏത് സാഹചര്യത്തിലാണ് ഖേദപ്രകടനം നടത്തിയത് എന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ അതിനോടും പ്രതികരിക്കാനില്ലെന്നാണ് കടംകംപള്ളിയുടെ നിലപാട്.

Top