sabarimala entry-prayar gopalakrishnan

പത്തനംതിട്ട: ശബരിമലയില്‍ പണം വാങ്ങിയുള്ള ദര്‍ശനം നിര്‍ദേശം മാത്രമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍.

വിദേശത്തുള്ള ഭക്തരാണ് നിര്‍ദേശം നല്‍കിയത്, കോടതി ഉത്തരവനുസരിച്ചേ നിര്‍ദേശങ്ങള്‍ നടപ്പിലാക്കൂ എന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Top