ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്ന് കെ എസ് രാധാകൃഷ്ണന്‍

കണ്ണൂര്‍: ശബരിമല സ്ത്രീ പ്രവേശന വിഷയം തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്ന് മുന്‍ പിഎസ്സി ചെയര്‍മാന്‍ കെ എസ് രാധാകൃഷ്ണന്‍.

കോണ്‍ഗ്രസ് ഈ സമരം ഏറ്റെടുക്കണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവശ്യപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ലെന്നും സമീപിച്ചാല്‍ അന്നേരം നിലപാട് പറയുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

Top