ശബരിമലയില്‍ കൂടുതല്‍ പേരെ അനുവദിക്കില്ല; ദേവസ്വംബോര്‍ഡിന്റെ ആവശ്യം തള്ളി സര്‍ക്കാര്‍

തിരുവനന്തപുരം: ശബരിമാസ കുംഭമാസ പൂജയില്‍ പങ്കെടുക്കുന്നതിന് തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടണമെന്ന ആവശ്യം തള്ളി സര്‍ക്കാര്‍. 15,000 പേര്‍ക്ക് പ്രവേശനം അനുവദിക്കമെന്നതായിരുന്നു ദേവസ്വം ബോര്‍ഡിന്റെ ആവശ്യം.

പ്രതിദിനം 5000 പേര്‍ക്ക് ദര്‍ശനം നടത്താം. കോവിഡ് സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം.

Top