ശബരിമല; പുനര്‍ പരിശോധനാ ഹര്‍ജികള്‍ എപ്പോള്‍ പരിഗണിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി; ശബരിമല കേസ് എപ്പോള്‍ പരിഗണിക്കണമെന്ന് തീരുമാനമായിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ശബരിമലയുമായ് ബന്ധപ്പെട്ട് സമര്‍പ്പിച്ചിരിക്കുന്ന പുനര്‍ പരിശോധനാ ഹര്‍ജികള്‍ എപ്പോള്‍ പരിഗണിക്കണമെന്ന കാര്യത്തില്‍ തീരുമാനമായില്ലട്ടില്ല. എന്ന് പരിഗണിക്കണമെന്ന് തിയതി നിശ്‌യിച്ചിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഈ മാസം 30 വരെ അവധി ആവശ്യപ്പെട്ടിരിക്കുകയായണെന്നും അവര്‍ തിരികെയെത്തിയതിന് ശേഷം മാത്രമേ തിയതി നിശ്ചയിക്കൂ എന്നും രഞ്ജന്‍ ഗൊഗോയി അറിയിച്ചു.

Top