sabarimala airport

sabarimala

തിരുവനന്തപുരം: ശബരിമല ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളത്തിന് മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി. ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള സാധ്യത പഠിക്കാന്‍ കെ.എസ്.ഐ.ഡി.സി യെ ചുമതലപ്പെടുത്തി.

പ്രതിവര്‍ഷം മൂന്നുകോടിയിലേറെ തീര്‍ഥാടകര്‍ എത്തുന്നയിടത്തേക്ക് റോഡ് മാര്‍ഗമല്ലാതെ മറ്റ് യാത്രാസൗകര്യമില്ലെന്നും വിലയിരുത്തിയാണ് തീരുമാനം. വിമാനത്താവളത്തിന്റെ കൃത്യം സ്ഥലം വ്യക്തമാക്കിയിട്ടില്ല.

Top