ശബരിമലയില്‍ ട്രാക്ടര്‍ മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്

പത്തനംതിട്ട: ശബരിമല സ്വാമി അയ്യപ്പന്‍ റോഡിലെ പതിമൂന്നാം വളവില്‍ ട്രാക്ടര്‍ മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്. തീര്‍ഥാടകയ്ക്കും, ഡോളിക്കാരനുമാണ് പരിക്കേറ്റത്. ഇരുവരുടേയും പരിക്ക് ഗുരുതരമല്ല.

കനത്ത മഴയില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണം.

Top