ശബരിമല സ്ത്രീപ്രവേശനം; മതകാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് അതത് മതസമൂഹങ്ങളാണെന്ന് മുരളീധരന്‍

K-Muraleedharan

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് വിഷയത്തില്‍ കോടതി ഇടപെടേണ്ടതില്ലെന്ന് കെ. മുളീധരന്‍. മതകാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് അതത് മതസമൂഹങ്ങളാണ്. പത്ത് വയസുള്ള കുട്ടിക്കും 90 കഴിഞ്ഞ വൃദ്ധയ്ക്കും രക്ഷയില്ലാത്ത കാലമാണെന്നും ഈ സാഹചര്യത്തില്‍ സ്ത്രീകള്‍ കൂടി വന്നാല്‍ ക്ഷേത്രത്തിന്റെ അവസ്ഥ പ്രവചിക്കാനാകില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

Top