v.s statement- agnist omman chandy and udf leaders

പാലക്കാട്: തനിക്കെതിരായ ഉമ്മന്‍ചാണ്ടിയും യുഡിഎഫ് നേതാക്കളും പരാജയഭീതി കൊണ്ടാണ് ജല്‍പ്പനങ്ങള്‍ നടത്തുന്നതെന്ന് വിഎസ് ആരോപിച്ചു. മുഖ്യമന്ത്രി പറഞ്ഞതിനെ ആരും കാര്യമാക്കേണ്ടതില്ലയെന്നും തങ്ങളിതൊന്നും കാര്യമാക്കുന്നില്ലെന്നും ബേജാറ് കൊണ്ട് യുഡിഎഫ് നേതാക്കള്‍ പലതും തട്ടിവിടുകയാണ് ഇതൊന്നും ഇടതുമുന്നണി കാര്യമാക്കില്ലെന്നും പറഞ്ഞു.കേരളത്തില്‍ ഇടതുപക്ഷം തിളക്കമാര്‍ന്ന വിജയം നേടുമെന്നും വി.എസ് വ്യക്തമാക്കി.

Top