പരീക്ഷണ പറക്കലിടിനിടെ റഷ്യന്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു ; രണ്ടു മരണം

മോസ്‌കോ: പരീക്ഷണ പറക്കലിടിനിടെ റഷ്യന്‍ സൈന്യത്തിന്റെ ഹെലികോപ്റ്റര്‍ ബാല്‍റ്റിക് കടലില്‍ തകര്‍ന്ന് വീണ് അപകടം. രണ്ടു പേര്‍ മരിച്ചു. പ്രാദേശിക സമയം വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് കെഎ29 വിഭാഗത്തില്‍പെട്ട ഹെലികോപ്റ്റര്‍ തകര്‍ന്നത്.

അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് റഷ്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

Top