നാറ്റോക്ക് എതിരെ പുതിയ സൈനിക സഖ്യത്തിന് റഷ്യ ?

യുക്രെയിന്‍ യുദ്ധത്തിന്റെ മറവില്‍ റഷ്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന അമേരിക്കയ്ക്കും നാറ്റോ സഖ്യത്തിനും വന്‍ തിരിച്ചടി. ഉപരോധത്തെ മറികടന്ന് റഷ്യന്‍ റൂബിള്‍ മികച്ച നിലയില്‍. അമേരിക്കന്‍ ഡോളറിന് റൂബിള്‍ ഉയര്‍ത്തുന്ന വെല്ലുവിളിയില്‍ പകച്ച് ജോ ബൈഡന്‍. ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങളുമായി റൂബിളില്‍ റഷ്യ നടത്തുന്ന ഇടപാടുകളാണ് റഷ്യന്‍ കറന്‍സിയുടെ നേട്ടത്തിനു പിന്നില്‍. കലിപൂണ്ട അമേരിക്ക കൂടുതല്‍ റഷ്യന്‍ അയല്‍ രാജ്യങ്ങളെ നാറ്റോയില്‍ ചേര്‍ക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഇതാകട്ടെ, വലിയ പ്രത്യാഘാതത്തിന് വഴി തുറക്കുന്നതുമാണ്.(വീഡിയോ കാണുക)

 

 

 

Top