ചൈനയേക്കാൾ അടുപ്പം ഇന്ത്യയോട്, റഷ്യ വീണ്ടും തെളിയിക്കുന്നു !

ലോകത്തെ ഒരു രാജ്യത്തിനും ആക്രമിച്ച് കീഴടക്കാന്‍ പറ്റാത്ത തരത്തില്‍ കരുത്താര്‍ജിക്കാന്‍ ഇന്ത്യ. ആണവ ആയുധം വഹിക്കാന്‍ കഴിയുന്ന റഷ്യയുടെ ബോംബര്‍ ജെറ്റ് കൂടി എത്തുന്നതോടെ, ശത്രു രാജ്യങ്ങള്‍ ഇനി ഇന്ത്യയെയാണ് ഭയക്കേണ്ടത്. വന്‍ശക്തികളായ അമേരിക്കയ്ക്കും ചൈനയ്ക്കും ഉള്‍പ്പെടെ ഇല്ലാത്ത ആണവ ബോംബര്‍ വിമാനമാണിത്.(വീഡിയോ കാണുക)

 

Top