ശത്രുരാജ്യ തലവന്‍ പുടിന് ഇപ്പോഴും സുഹൃത്ത്! (വീഡിയോ കാണാം)

പുറമെ ശത്രുക്കളാണെങ്കിലും അകത്ത് വലിയ സൗഹൃദം കാത്ത് സൂക്ഷിക്കുന്ന വ്യക്തികളാണ് ട്രംപും പുടിനും. ലോകത്തെ നയിക്കുന്ന അമേരിക്കയുടെയും റഷ്യയുടെയും ഈ സാരഥികള്‍ വീണ്ടുമിപ്പോള്‍ ഒന്നിക്കുകയാണ്. ട്രംപിന്റെ രണ്ടാമൂഴം ഉറപ്പിക്കുന്നതിനു വേണ്ടിയാണ് റഷ്യയുടെ ഇടപെടല്‍. കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും റഷ്യ ഇടപെട്ടിരുന്നു. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇടപെടല്‍ കണ്ടെത്തിയിരുന്നത്. സമാനമായ ചരിത്രമാണ് വീണ്ടുമിപ്പോള്‍ ആവര്‍ത്തിക്കുന്നത്.

Top