റഷ്യയുടെ സഹായം മറക്കരുത്, ചരിത്രം അറിയണം

ന്ത്യയെ സംബന്ധിച്ച് ഒരിക്കലും വിസ്മരിക്കാൻ കഴിയാത്ത അത്ര സഹായങ്ങൾ റഷ്യ നൽകിയിട്ടുണ്ട്. ഇന്ത്യ – പാക്ക് യുദ്ധവും ബംഗ്ലാദേശിൻ്റെ സൃഷ്ടിയും എല്ലാം ഇന്ത്യയുടെ കരുത്ത് ലോകത്തിനു മുന്നിൽ കാണിച്ചു കൊടുത്തിട്ടുള്ളതാണ്. ആ യുദ്ധത്തിൽ പാക്കിസ്ഥാനെ സഹായിക്കാൻ എത്തിയ അമേരിക്കൻ നാവിക സേനയെ തുരത്തിയത് റഷ്യൻ നാവിക സേനയാണ്. യുക്രെയിൻ വിഷയത്തിൽ റഷ്യക്കെതിരെ ചലിക്കുന്ന നാവുകൾ അതും ഓർക്കണം (വീഡിയോ കാണുക)

 

Top