യു​ദ്ധ​ത്ത​ട​വു​കാ​രെ കൈ​മാ​റി റ​ഷ്യ​യും യു​ക്രെയ്നും

​റ​​​​ഷ്യ​-​​​യു​​​​ക്രെ​​​​യ്ൻ സം​​​​ഘ​​​​ർ​​​​ഷം രൂ​​​​ക്ഷ​​​​മാ​​​​യി നി​​​​ല​​​​നി​​​​ൽ​​​​ക്കേ ഇ​​​​രു രാ​​​​ജ്യ​​​​ങ്ങ​​​​ളും ഇ​​​​രു​​​​നൂ​​​​റു വീ​​​​തം യു​​​​ദ്ധ​​​​ത്ത​​​​ട​​​​വു​​​​കാ​​​​രെ കൈ​​​​മാ​​​​റി. ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച റ​​​​ഷ്യ​​​​ൻ സൈ​​​​നി​​​​ക​​​​വി​​​​മാ​​​​നം ത​​​​ക​​​​ർ​​​​ന്നുവീ​​​​ണ് 65 യു​​​​ക്രെ​​​​യ്ൻ യു​​​​ദ്ധ​​​​ത്ത​​​​ട​​​​വു​​​​കാ​​​​ര​​​​ട​​​​ക്കം 74 പേ​​​​ർ മ​​​​രി​​​​ച്ചി​​​​രു​​​​ന്നു. യു​​​​ക്രെ​​​​യ്ന്‍റെ മി​​​​സൈ​​​​ൽ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ലാ​​​​ണു വി​​​​മാ​​​​നം ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ണ​​​​തെ​​​​ന്ന് റ​​​​ഷ്യ ആ​​​​രോ​​​​പി​​​​ച്ചി​​​​രു​​​​ന്നു.

ഇ​​​​ന്ന​​​​ലെ 195 ത​​​​ട​​​​വു​​​​കാ​​​​രെ വീ​​​​തം കൈ​​​​മാ​​​​റി​​​​യെ​​​​ന്നു റ​​​​ഷ്യ അ​​​​റി​​​​യി​​​​ച്ച​​​​പ്പോ​​​​ൾ, 207 യു​​​​ക്രെ​​​​യ്ൻ​​​​കാ​​​​രെ വി​​​​ട്ട​​​​യ​​​​ച്ചു​​​​വെ​​​​ന്നാ​​​​ണ് യു​​​​ക്രെ​​​​യ്ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വോ​​​​ളോ​​​​ഡി​​​​മി​​​​ർ സെ​​​​ല​​​​ൻ​​​​സ്കി പ​​​​റ​​​​ഞ്ഞ​​​​ത്. അ​​​​ന്പ​​​​താം ത​​​​വ​​​​ണ​​​​യാ​​​​ണ്ഇ​​​​രുരാ​​​​ജ്യ​​​​ങ്ങ​​​​ളും യു​​​​ദ്ധ​​​​ത്ത​​​​ട​​​​വു​​​​കാ​​​​രെ കൈ​​​​മാ​​​​റു​​​​ന്ന​​​​ത്.

ര​​​​ണ്ടു വ​​​​ർ​​​​ഷം മു​​​​ന്പ് യു​​​​ക്രെ​​​​യ്നു നേ​​​​ർ​​​​ക്ക് റ​​​​ഷ്യ ആ​​​​ക്ര​​​​മ​​​​ണം ആ​​​​രം​​​​ഭി​​​​ച്ച​​​​ശേ​​​​ഷം 3035 യു​​​​ദ്ധ​​​​ത്ത​​​​ട​​​​വു​​​​കാ​​​​രെ ഇ​​​​രു രാ​​​​ജ്യ​​​​ങ്ങ​​​​ളും കൈ​​​​മാ​​​​റി. സൈ​​​​നി​​​​ക​​​​രെ​​​യും നാ​​​​ഷ​​​​ണ​​​​ൽ ഗാ​​​​ർ​​​​ഡ്, ബോ​​​​ർ​​​​ഡ​​​​ർ സ​​​​ർ​​​​വീ​​​​സ്, നാ​​​​ഷ​​​​ണ​​​​ൽ പോ​​​​ലീ​​​​സ് എ​​​​ന്നി​​​വ​​​യി​​​ലെ അം​​​ഗ​​​ങ്ങ​​​ളെ​​​യു​​​മാ​​​​ണു റ​​​​ഷ്യ മോ​​​​ചി​​​​പ്പി​​​​ച്ച​​​​തെ​​​​ന്നു യു​​​​ക്രെ​​​​യ്ൻ പ്ര​​​​സി​​​​ഡ​​​​ൻ​​​​ഷ​​​​ൽ ഓ​​​​ഫീ​​​​സ് ത​​​​ല​​​​വ​​​​ൻ ആ​​​​ന്ദ്രി​​​​ൽ യെ​​​​ർ​​​​മാ​​​​ക് പ​​​​റ​​​​ഞ്ഞു.

 

Top