ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ് ; രൂപയുടെ മൂല്യം 69.70 ആയി

RUPEES

മുംബൈ: വിനിമയ വിപണിയില്‍ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്. ഡോളറിനെതിരെ 23 പൈസയുടെ ഇടിവാണ് രൂപയുടെ മൂല്യത്തിലുണ്ടായത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ 69.70 എന്ന നിലയിലാണ് രൂപയുടെ മൂല്യം.

ചൊവ്വാഴ്ച്ച രൂപയുടെ മൂല്യത്തില്‍ 34 പൈസയുടെ വന്‍ മുന്നേറ്റം രേഖപ്പെടുത്തിയിരുന്നു. 69.43 എന്ന ഉയര്‍ന്ന നിലയിലായിരുന്നു ചൊവ്വാഴ്ച്ച രൂപയുടെ മൂല്യം.

Top