നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദുബൈ വിമാനത്താവളത്തിന്റെ ഒരു റണ്‍വേ അടച്ചിടുന്നു

dubai-airport

ദുബൈ: നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യാന്തര വിമാനത്താവളത്തിന്റെ ദക്ഷിണ റണ്‍വെ നാല്‍പ്പത്തിയഞ്ച് ദിവസത്തേക്ക് അടച്ചിടുന്നു. ഏപ്രില്‍ പതിനാറ് മുതല്‍ മെയ് മുപ്പത് വരെയുളള ദിവസങ്ങളിലാണ് റണ്‍വെ അടച്ചിടുന്നത്. റണ്‍വെ അടച്ചിടുന്ന സമയത്ത് വിമാനകമ്പനികളുടെ സര്‍വീസുകളുടെ എണ്ണത്തില്‍ നിയന്ത്രണം വരുത്തണമെന്ന് വിമാനകമ്പനികള്‍ക്ക് മുന്‍കൂട്ടി നോട്ടീസ് നല്‍കും.

Top