സഹകരണ സ്ഥാപന നടത്തിപ്പ്; ഭരണഘടനാ ഭേദഗതി റദ്ദാക്കി സുപ്രീംകോടതി

ന്യൂഡല്‍ഹി: സഹകരണ സ്ഥാപന നടത്തിപ്പുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി റദ്ദാക്കി സുപ്രീംകോടതി. 97 ാം ഭരണഘടനാ ഭേദഗതിയിലെ 9B വ്യവസ്ഥകളാണ് റദ്ദാക്കിയത്. മൂന്നംഗ ബെഞ്ചില്‍ രണ്ടുപേരുടേതാണ് വിധി.

ജസ്റ്റിസ് കെ എം ജോസഫ് 97 ാം ഭേദഗതി അപ്പാടെ റദ്ദാക്കി ന്യൂനപക്ഷ വിധി പുറപ്പെടുവിച്ചു. ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരായ കേന്ദ്രത്തിന്റെ അപ്പീല്‍ തള്ളി.

 

Top