ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിടിയില്‍

ലപ്പുഴ ചേര്‍ത്തല വയലാറില്‍ എസ്ഡിപിഐ- ആര്‍എസ്എസ് സംഘര്‍ഷത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആറ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പോലീസിന്റെ പിടിയിലെന്നു സൂചന. അതേസമയം ജാഥയ്ക്ക് നേരെ ആര്‍എസ്എസ് ആസൂത്രിതമായി ആക്രമണം നടത്തിയെന്നാണ് എസ്ഡിപിഐ ആരോപണം.

വയലാര്‍ സ്വദേശി നന്ദു കൃഷ്ണയാണ് കൊല്ലപ്പെട്ടത്.മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റു.

Top