തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

crime

തിരുവനന്തപുരം: വീണ്ടും രാഷ്ട്രീയ അക്രമങ്ങള്‍ക്ക് വേദിയായി തലസ്ഥാന നഗരി. തിരുവനന്തപുരം കാട്ടാക്കടയ്ക്ക് സമീപം ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. ഊരൂട്ടമ്പലം മണ്ഡല്‍ ശാരീരിക് പ്രമുഖ് ശിവപ്രസാദിനെതിരെയാണ് അക്രമണം ഉണ്ടായത്.

അക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശിവപ്രസാദിനെ നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണിപ്പോള്‍.

Top