ആര്‍ എസ് എസ് ജില്ലാ കാര്യാലയത്തിന് നേരെ കല്ലേറ്

rss

കോട്ടയം: ആര്‍എസ്എസ് ജില്ലാ കാര്യാലയത്തിന് നേരെ കല്ലേറ്.

ബൈക്കിലെത്തിയ രണ്ട് പേരാണ് കല്ലെറിഞ്ഞതെന്നാണ് ഓഫീസിലുണ്ടായിരുന്നവര്‍ പറയുന്നത്.

വിവരമറിഞ്ഞ് പോലീസ് കാര്യാലയത്തിലെത്തിയിട്ടുണ്ട്.

Top