Rss and Bjp is one family; Kummanam

തിരുവനന്തപുരം: ആര്‍എസ്എസും ബിജെപിയും ഒരു കുടുംബമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

ബിജെപി-ആര്‍എസ്എസ് ബന്ധം അറിയാത്തവരാണ് വിമര്‍ശം ഉന്നയിക്കുന്നത്. ബിജെപിയിലേക്ക് കൂടുതല്‍ ആര്‍എസ്എസ് പ്രചാകര്‍ എത്തുമെന്നും കുമ്മനം പറഞ്ഞു.

സോണിയാഗാന്ധി ശിവഗിരി മഠത്തെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിച്ചുവെന്നും കുമ്മനം കുറ്റപ്പെടുത്തി.

Top