അഴിഞ്ഞു വീണത് കെജരിവാളിന്റെ മതേതര ‘മുഖമൂടി’

ബി.ജെ.പിയേക്കാള്‍ വലിയ സംഘി രാഷ്ട്രീയം പയറ്റുന്നത് ആം ആദ്മി പാര്‍ട്ടി ! ഇന്ത്യന്‍ കറന്‍സിയില്‍ ഗണപതി ചിത്രം വേണമെന്നത് കേവലം വോട്ട് രാഷ്ട്രീയം മാത്രമല്ല, കെജരിവാള്‍ പിന്‍തുടരുന്ന നയം തന്നെയാണ്. അതിപ്പോള്‍ കൂടുതല്‍ തുറന്നു കാട്ടപ്പെട്ടു എന്നു മാത്രം. അഴിമതിക്കെതിരായ പോരാട്ടത്തില്‍ ഡല്‍ഹി മുഖ്യമന്ത്രിക്കൊപ്പം അണിനിരന്നവരില്‍ ഒരു വിഭാഗം, കെജരിവാളിന്റെ പുതിയ ആവശ്യം കേട്ട് പകച്ചിരിക്കുകയാണ്. (വീഡിയോ കാണുക)

Top