തൃ​ശൂ​രി​ല്‍ 40 ലക്ഷത്തിന്റെ കള്ളനോട്ടുമായി രണ്ടു പേര്‍ പിടിയില്‍

തൃശൂര്‍ : 40 ലക്ഷത്തിന്റെ കള്ളനോട്ടുമായി രണ്ടു പേര്‍ പിടിയില്‍. എടക്കഴിയൂര്‍ സ്വദേശി ജവാഹ്, നിസാര്‍ എന്നിവരാണ് പിടിയിലായത്.

രണ്ടായിരത്തിന്റെ നോട്ടുകളാണ് ഇവരില്‍നിന്ന് പിടിച്ചെടുത്തത്. തൃശൂര്‍ റൂറല്‍ എസ്പിയുടെ സ്‌ക്വാഡാണ് പ്രതികളെ കുടുക്കിയത്.

Top