ആരാധകർക്ക് ദീപാവലി ആശംസകൾ നേർന്ന് ആർ.ആർ.ആർ സിനിമ ടീം

രാധകർക്ക് ദീപാവലി ആശംസയുമായി രാജമൗലി ചിത്രം ‘ആര്‍ആര്‍ആര്‍’ സിനിമയിലെ താരങ്ങളും, സംവിധായകനും. സംവിധായകന്‍ എസ്.എസ് രാജമൗലി, ജൂനിയര്‍ എന്‍ ടിആര്‍, രാംചരണ്‍, എന്നിവരുടെ ദീപാവലി ആശംസകള്‍ അടങ്ങുന്ന ഫോട്ടോസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വയറൽ ആയികൊണ്ടിരിക്കുന്നത്.

450 കോടി രൂപ മുതൽ മുടക്കിൽ ഒരുങ്ങുന്ന ആർ.ആർ.ആർ മലയാളം ഉൾപ്പെടെ ആറോളം ഭാഷകളിലായാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററുകൾക്ക് വലിയ സ്വീകരയാതായിരുന്നു ലഭിച്ചത്. അതിന് പിന്നാലെയാണ് ഇപ്പോൾ നയന്മാരുടെ ദീപാവലി ആശംസ ഫോട്ടോകളും വയറലാകുന്നത്.

Top