പുതിയ 2021 കോണ്ടിനെന്റൽ ജിടി 650 തുമായി റോയൽ എൻഫീൽഡ്

രീക്ഷണയോട്ടവുമായി 2021 റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ ജിടി 650.2021 ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി മോഡലുകളില്‍ വലിയ മാറ്റങ്ങളൊന്നും ലഭിച്ചേക്കില്ല. ഇന്റര്‍സെപ്റ്റര്‍ 650 നിലവില്‍ മാര്‍ക്ക് ത്രീ, ഗ്ലിറ്റര്‍ ആന്‍ഡ് ഡസ്റ്റ്, ഓറഞ്ച് ക്രഷ്, റാവിഷിംഗ് റെഡ്, സില്‍വര്‍ സ്പെക്ടര്‍, ബേക്കര്‍ എക്സ്പ്രസ് നിറങ്ങള്‍ വിപണിയില്‍ ലഭ്യമാകും.

കോണ്‍ടിനന്റല്‍ ജിടി 650 ബ്ലാക് മാജിക്, വെന്റ്യൂറ ബ്ലൂ, മിസ്റ്റര്‍ ക്ലീന്‍, ഐസ് ക്വീന്‍ നിറങ്ങളിലാണ് വിപണിയില്‍ ഉള്ളത്. എന്നാല്‍ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി മോഡലുകളുടെ പുതിയ പതിപ്പ് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും കമ്പനി നൽകിയിട്ടില്ല. അതേസമയം കുറഞ്ഞത് 28 പുതിയ മോട്ടോര്‍സൈക്കിളുകളെങ്കിലും അടുത്ത ഏഴു വര്‍ഷത്തിനുള്ളില്‍ പുറത്തിറക്കുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Top