റോക്‌സറ്റ് താരം മാരി ഫ്രെഡിക്‌സണ്‍ അന്തരിച്ചു

ന്യൂഡല്‍ഹി : റോക്‌സറ്റ് താരം മാരി ഫ്രെഡിക്‌സണ്‍ (61) അന്തരിച്ചു. അര്‍ബുദം ബാധിച്ച് 17 വര്‍ഷമായി ചികിത്സയിലായിരുന്ന സ്വീഡിഷ് താരം.

ദി ലുക്ക്, ജോയ്‌റൈഡ്, ഇറ്റ് മസ്റ്റ് ഹാവ് ബീന്‍ ലൗ തുടങ്ങിയ ട്രാക്കുകളിലൂടെ പ്രശസ്തനായ ഫ്രെഡിക്‌സണ്‍ തിങ്കളാഴ്ചയാണ് മരിച്ചത്.

എണ്‍പതുകളില്‍ പ്രശസ്ത പോപ് സംഗീതജ്ഞരായ റോക്‌സറ്റിന്റെ ഭാഗമായിരുന്നു ഫ്രെഡിക്‌സണ്‍. 1986-ലാണ് പെര്‍ ജെസല്‍ റോക്‌സറ്റ് സ്ഥാപിക്കുന്നത്.

Top