റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ വീണ്ടും മഞ്ജു വാര്യര്‍; ഒപ്പം ജോജു ജോര്‍ജും

റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ വീണ്ടും മഞ്ജു വാര്യര്‍ മുഖ്യ വേഷത്തില്‍ എത്തുന്നു. ജോജു ജോര്‍ജും അനുശ്രീയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഉണ്ണി ആറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ആദ്യമായാണ് ഉണ്ണി ആര്‍ റോഷനായി തിരക്കഥ ഒരുക്കുന്നത്. ഗോകുലം മൂവീസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബര്‍ 1ന് ആരംഭിക്കും.

Top