വിനു ജോസഫിന്റെ സംവിധാനത്തില്‍ റോസാപ്പൂവുമായി ബിജു മേനോന്‍; മോഷന്‍ പോസ്റ്റര്‍

വിനു ജോസഫിന്റെ സംവിധാനത്തില്‍ ബിജു മേനോന്‍ നായകനാകുന്ന ചിത്രം റോസാപ്പൂവിന്റെ മോഷന്‍ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്.

ചിത്രത്തിന്റെ കഥയും തിരക്കഥയും വിനുവിന്റേതാണ്. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സണ്ണി വെയിനും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.സോബിന്‍ സാഹിറാണ് മറ്റൊരു താരം.

Top