രോഹിതിന് പിന്നാലേ ആരാധകര്‍; മൂന്ന് മത്സരങ്ങള്‍, മൂന്ന് വ്യത്യസ്ത ഷൂസുകള്‍

ഐ.പി.എല്‍ സീസണിലെ മൂന്ന് മത്സരങ്ങളിലും മൂന്ന് വ്യത്യസ്ത ഷൂസുകള്‍ ധരിച്ചാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ എത്തിയത്. രോഹിത് ധരിക്കുന്ന വ്യത്യസ്ത ഷൂസുകള്‍ നല്‍കുന്ന സന്ദേശം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും ചെയ്യുന്നുണ്ട്.

പരിസ്ഥിതിയെയും ജീവജാലങ്ങളെയും സംരക്ഷിക്കാനുള്ള ആഹ്വാനം നല്‍കുന്ന ഷൂസുകളാണ് രോഹിത് ശർമ ഓരോ കളിയിലും ധരിക്കുന്നത്. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ താരത്തിന്‍റെ ഷൂസിനെ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകുന്നത്.

 

Top