കരഞ്ഞ് തീര്‍ക്കാന്‍ ഒരുപാട് ജന്മങ്ങള്‍, കരളലിയാതെ ലോകം (വീഡിയോ കാണാം)

പിറന്ന മണ്ണില്‍ നിന്ന് ആട്ടിയോടിക്കപ്പെടുന്ന ഒരു ജനത, കാലുകുത്താന്‍ ഭൂമുഖത്തെവിടെയെങ്കിലും ഒരിടം തേടി നെട്ടോട്ടമോടുന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ കാഴ്ച്ച ഹൃദയഭേദഗമാണ്.

Top