ഷാങ്ങ് ഹായ് ഓപ്പണ്‍ : റോജര്‍ഫെഡറര്‍ പ്രീ ക്വാട്ടറില്‍ പ്രവേശിച്ചു

ഷാംങ് ഹായ് ഓപ്പണില്‍ റോജര്‍ഫെഡറര്‍ പ്രീ ക്വാട്ടറില്‍ പ്രവേശിച്ചു. റഷ്യയുടെ ഡാനിയേല്‍ മെദ്‌വദേവിനെ മൂന്നുസെറ്റ് നീണ്ട പോരാട്ടത്തിലാണ് ഫെഡറര്‍ തോല്‍പ്പിച്ചത്.

ആദ്യസെറ്റ് ഫെഡറര്‍ 6-4 നാണ് സ്വന്തമാക്കിയത്. എന്നാല്‍ രണ്ടാം സെറ്റ് മെദ്‌വദേവ് തിരിച്ചുപിടിച്ചു. മൂന്നാം സെറ്റില്‍ നിര്‍ണ്ണായക ബ്രേക്ക് പോയിന്റ് നേടിയ ഫെഡറര്‍ 6-4 ന് സെറ്റും മത്സരവും സ്വന്തമാക്കുകയായിരുന്നു.

Top