ഷപവാലോവിനെ പരാജയപ്പെടുത്തി റോജര്‍ ഫെഡറര്‍ മയാമി ഓപ്പണ്‍ ഫൈനലില്‍

മയാമി: റോജര്‍ ഫെഡറര്‍ മയാമി ഓപ്പണ്‍ ഫൈനലില്‍ കടന്നു. കനേഡിയന്‍ കൗമാര താരം ഡെനിസ് ഷപവാലോവിനെ സെമിയില്‍ പരാജയപ്പെടുത്തിയാണ് ഫെഡറര്‍ ഫൈനലിലേക്കെത്തിയത്. സ്‌കോര്‍: 6-2, 6-4. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍ ജോണ്‍ ഇന്‍സറെ ഫെഡറര്‍ നേരിടും.

മറ്റൊര കനേഡിയന്‍ കൗമാരക്കാരന്‍ ഫെലിക്‌സ് ആഗര്‍ അലിയസിമിയെ പരാജയപ്പെടുത്തിയാണ് ഇസര്‍ ഫൈനലില്‍ കടന്നത്. 7-6 (7-3), 7-6 (7-4).

Top