ഹാലെ ഓപ്പണ്‍ ടെന്നീസ്, ഗെരി വെബ്ബര്‍ ഓപ്പണ്‍ കിരീടം ചൂടി റോജര്‍ ഫെഡറര്‍

ഹാലെ ഓപ്പണ്‍ ടെന്നീസില്‍ ഗെരി വെബ്ബര്‍ കിരീടം ചൂടി റോജര്‍ ഫെഡറര്‍.

ഫൈനല്‍ മത്സരത്തില്‍ അലക്‌സാണ്ടര്‍ സെവ്‌റെവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫെഡറര്‍ കിരീടം സ്വന്തമാക്കിയത്. എട്ടാം വിംബിള്‍ഡന്‍ ആണ് ഫെഡററുടെ ലക്ഷ്യം.

സ്‌കോര്‍: 6-1, 6-3

Top