റോജര്‍ ഫെഡററും റാഫേല്‍ നദാലും യു.എസ് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു

ന്യൂയോര്‍ക്ക്: റോജര്‍ ഫെഡറര്‍ യു.എസ് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

ജര്‍മന്‍ താരം കോള്‍ഷെര്‍ബറിനെയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ഫെഡറര്‍ തോല്‍പ്പിച്ചത്.

നേരത്തേ, യുക്രൈന്‍ താരം അലക്‌സാണ്ടര്‍ ഡോള്‍ഗോപൊലുവിനെ പരാജയപ്പെടുത്തി റാഫേല്‍ നദാല്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു. ഇരുവരും ക്വാര്‍ട്ടര്‍ കടന്നാല്‍ സെമിയില്‍ നദാലും ഫെഡററും ഏറ്റുമുട്ടും.

സ്‌കോര്‍: 6-4, 6-2, 7-5.

Top