‘റോക്കി ഓര്‍ റാണി കി പ്രേം കഹാനി’; ഗാനം പുറത്ത്

ണ്‍വീര്‍ സിങ്-ആലിയ ഭട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റോക്കി ഓര്‍ റാണി കി പ്രേം കഹാനി’. ജയാ ബച്ചന്‍, ധര്‍മേന്ദ്ര, ശബാന ആസ്മി തുടങ്ങിയവരും ‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’യില്‍ വേഷമിടുന്നത്. ‘വാട്ട് ഝുംക’ എന്ന ഗാനം ചിത്രത്തിലേതായി പുറത്തുവിട്ടതാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.

ജൂലൈ 28നാണ് ചിത്രത്തിന്റെ റിലീസ്. ധര്‍മേന്ദ്ര, ഷബാന ആസ്മി, ടോട്ട റോയ്, സാസ്വത ചാറ്റര്‍ജി, കര്‍മവീര്‍ ചൗധരി, അര്‍ജുന്‍, ശ്രദ്ധ ആര്യ, ശ്രിതി ഝാ, അര്‍ജിത് തനേജ തുടങ്ങിയവരും ചിത്രത്തിലെ അഭിനേതാക്കളാണ്.മാനുഷ് നന്ദനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഇഷിത മോയിത്ര, ശശാങ്ക് ഖെയ്താന്‍, സുമിത് റോയി എന്നിവരാണ് കഥയും തിരക്കഥയും. മനുഷ് നന്ദന്‍ ആണ് ഛായാഗ്രാഹണം. സംഗീതം പ്രീതം.

 

Top