സിറിയയിലെ സൈനിക വിമാനത്താവളത്തില്‍ വന്‍ സ്‌ഫോടനം

blast

ഡമാസ്‌ക്കസ്: സിറിയയിലെ ഡമാസ്‌ക്കസില്‍ മെസേഹ് സൈനിക വിമാനത്താവളത്തില്‍ വന്‍ സ്‌ഫോടനമുണ്ടായതായി റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച രാവിലെയാണ് സ്‌ഫോടനമുണ്ടായത്.

അതേസമയം, ഇസ്രയേല്‍ സൈന്യം നടത്തിയ റോക്കറ്റ് ആക്രമണമാണ് ഉണ്ടായതെന്ന് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇത് സിറിയന്‍ സൈന്യം നിഷേധിച്ചു.

Top