സിംബാബ്‌വെ മുൻ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ വൈ​ദ്യ​പ​രി​ശോ​ധ​നയ്ക്കായി സിംഗപ്പൂരിൽ

സിം​ഗ​പ്പൂ​ർ: സിം​ബാ​ബ്‌​വെ മുൻ പ്ര​സി​ഡ​ന്‍റ്റോബര്‍ട്ട് മുഗാബെ വൈ​ദ്യ​പ​രി​ശോ​ധ​നയ്ക്കായി സിംഗപ്പൂരിൽ എത്തി.

മുപ്പത്തേഴുവര്‍ഷം സിം​ബാ​ബ്‌​വെ ഭരിച്ച റോബര്‍ട്ട് മുഗാബെ പട്ടാള അട്ടിമറിയിലൂടെ രാജിവെച്ചതിന് ശേഷം ന​ട​ത്തു​ന്ന ആ​ദ്യ വി​ദേ​ശ സ​ന്ദ​ർ​ശ​ന​മാ​ണി​ത്.

മുഗാബെയുടെ ഭരണമാറ്റത്തിന് ശേഷം സിംബാബ്‌വെയുടെ പുതിയ പ്രസിഡന്റായി എമേര്‍സന്‍ നന്‍ഗാഗ്വാ അധികാരമേറ്റിരുന്നു.

Top