കൊച്ചി ടൂ കശ്മീര്‍; താഴ്‌വരകള്‍ താണ്ടിയ ബൈക്ക് യാത്ര, വീഡിയോ കാണാം

യാത്രകള്‍ പുസ്തകം പോലെയാണ്. ഓരോ പുസ്തകത്തിനും ഓരോരോ വായനാനുഭവമാണ്. അത് പോലെ തന്നെയാണ് യാത്രകളും. ഓരോ യാത്രകളും കാഴ്ചകളും ജീവിതത്തിലെ വലിയ അനുഭവങ്ങളാണ്.

യാത്രകളെ സ്‌നേഹിക്കാത്തവരായി ആരുമില്ല. യാത്രകള്‍ ഒരാളിലും ഒരിക്കലും അവസാനിക്കുന്നില്ല എന്നത് തന്നെ അതിന് കാരണം. ലോകത്തെ അറിയാന്‍, പ്രകൃതിയെ അറിയാന്‍, കൂടാതെ നമുക്ക് നമ്മളെ തന്നെ തിരിച്ചറിയാന്‍ എല്ലാം അനന്തമായ ഈ യാത്രകളിലൂടെ സാധിക്കും.

ഇങ്ങനെ യാത്രയെ ഒരു പാട് സ്‌നേഹിക്കുന്ന രണ്ട് യുവാക്കള്‍ (അരുണ്‍ അശോക്,ആരോമല്‍ കലേഷ്)കൊച്ചി മുതല്‍ ഭൂമിയിലെ സ്വര്‍ഗ്ഗമായ കാശ്മീര്‍ താഴ്വരകള്‍ വരെ നടത്തിയ ബൈക്ക് യാത്രയുടെ ഒരു കവര്‍ സോങ് വീഡിയോ കാണാം.

Top