നടുമങ്ങാട് വഴി തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

നെടുമങ്ങാട്: വഴി തര്‍ക്കത്തെ തുടര്‍ന്ന് നെടുമങ്ങാട് താന്നിമൂട്ടില്‍ കൊലപാതകം. ബാബു എന്നയാള്‍ അയല്‍വാസി സജിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.

സംഭവത്തില്‍ നെടുമങ്ങാട് പൊലീസ് കേസെടുത്തു. പ്രതികള്‍ ഒളിവിലാണെന്ന് പൊലീസ് വ്യക്തമാക്കി.

Top