road accident – died in malayali student – karnadaka

road accident

മാണ്ഡ്യ: കര്‍ണാടകയിലെ മാണ്ഡ്യയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു. വടകര കല്ലാട്ടി സ്വദേശി മൊയ്തീന്‍ അനസ്(21) ആണ് മരിച്ചത്.

ഇരുചക്ര വാഹനം ഡിവൈഡറില്‍ ഇടിച്ചാണ് അപകടം. ഒപ്പം സഞ്ചരിച്ച സുഹൃത്ത് ആരിഫിനെ പരിക്കുകളോടെ ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാം നഗര്‍ ഗൗസിയ എഞ്ചിനിയറിംങ് കോളജിലെ മൂന്നാംവര്‍ഷം വിദ്യാര്‍ഥിയാണ് അനസ്.

Top