ദോവലിന്റെ വിശ്വസ്തനെ കേരള ഗവർണ്ണറായും പരിഗണിച്ചേക്കും

മിഴ്നാട് സർക്കാറും ഗവർണ്ണറും തമ്മിലുള്ള പോരിന്റെ പശ്ചാത്തലത്തിൽ ആർ.എൻ രവിയെ മാറ്റുകയാണെങ്കിൽ കേരള ഗവർണ്ണറായി നിയമിക്കാൻ സാധ്യത. ആരിഫ് മുഹമ്മദ് ഖാനെ മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് പരിഗണിച്ചേക്കും. പ്രധാനമന്ത്രിയുടെ നിലപാട് നിർണ്ണായകം (വീഡിയോ കാണുക)

Top