അപവാദ പ്രചരണങ്ങൾക്കെതിരെ, ആധികാരിക ജയം തേടി റിയാസ് . . .

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചരണം അവസാനിച്ചപ്പോൾ, മുൾമുനയിൽ രാഷ്ട്രീയ പാർട്ടികൾ. അടി ഒഴുക്കുകൾ ആർക്ക് അനുകൂലമെന്നതിലും അവ്യക്തത. കേരളം വീണ്ടും ചുവപ്പിക്കുമെന്ന് ഇടതുപക്ഷം. ഭരണം പിടിക്കുമെന്ന പ്രതീക്ഷയിൽ യു.ഡി.എഫും. കൂടുതൽ സീറ്റു നേടി ഞെട്ടിക്കുമെന്ന് അവകാശപ്പെട്ട് ബി.ജെ.പിയും രംഗത്ത്.(വീഡിയോ കാണുക)

 

Top