സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

Death

പത്തനംതിട്ട: പത്തനംതിട്ട അടൂരില്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് വിദ്യാര്‍ത്ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു. അടൂര്‍ ഏനാത്താണ് സംഭവം നടന്നത്.

ഏനാത്ത് സ്വദേശി കുരുമ്പേലില്‍ നാസറിന്റെ മക്കളായ (15) അജ്മല്‍ (19) ഇവരുടെ ബന്ധു നിയാസ് (15) എന്നിവരാണ് മുങ്ങി മരിച്ചത്.

Top