ബോളിവുഡ് താരദമ്പതികളായ റിതേഷും ജെനീലിയയും വീണ്ടും സ്‌ക്രീനിലൊന്നിക്കുന്നു

ബോളിവുഡ് താരദമ്പതികളായ റിതേഷ് ദേശ്മുഖും ജെനീലിയ ഡിസൂസയും വീണ്ടും സ്‌ക്രീനിലൊന്നിക്കുന്നു. 0റിതേഷ് നായകനാവുന്ന മറാത്തി ചിത്രം ‘മൗലി’യിലെ ഒരു പാട്ടുസീനിലാണ് ജെനീലിയ ഭര്‍ത്താവിനോടൊപ്പം എത്തുന്നത്.

ചിത്രത്തില്‍ ഒരു അതിഥിവേഷത്തിലാണ് ജെനീലിയ എത്തുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. അതിമനോഹരിയായാണ് ജെനീലിയ പാട്ടുരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

Top