Rishiraj Singh on liquor ban

rishraj-singh

തിരുവനന്തപുരം: സമ്പൂര്‍ണ മദ്യനിരോധനം അപകടകരമാണെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്.

സംസ്ഥാനത്ത് മദ്യം ലഭിക്കാതായതോടെ ലഹരി മരുന്ന് ഉപയോഗം വന്‍ തോതില്‍ വര്‍ധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

Top