കൂടുതല്‍ ബാറുകള്‍ തുറന്നതോടെ വ്യാജമദ്യ നിര്‍മ്മാണം കുറഞ്ഞുവെന്ന് ഋഷിരാജ് സിങ്

rishiraj singh

കൊച്ചി : സംസ്ഥാനത്ത് കൂടുതല്‍ ബാറുകള്‍ തുറന്നതോടെ വ്യാജമദ്യ നിര്‍മ്മാണം കുറഞ്ഞുവെന്ന് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്.

എന്നാല്‍, ലഹരി വസ്തുക്കളുടെ ഉപയോഗം കൂടുതലോ കുറവോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top