സിനിമാ സൂപ്പർ താരങ്ങൾക്കും ആവേശമായ ഐ.പി.എസ് ‘കഥ’

കേരള പൊലീസില്‍ ഒരു ഉദ്യാഗസ്ഥനു മാത്രമാണ് ‘സിങ്കം’ എന്ന പട്ടം പൊതു സമൂഹം ചാര്‍ത്തി കൊടുത്തിരിക്കുന്നത്. അത് ഋഷിരാജ് സിംങ്ങിനാണ്. സര്‍വ്വീസില്‍ നിന്നും വിരമിച്ചെങ്കിലും, സിംങ്ങിന്റെ സര്‍വ്വീസ് ചരിത്രം ഏതൊരാളെയും വിസ്മയിപ്പിക്കുന്നതാണ്. പാക്ക് കൊള്ളക്കാരെ നിര്‍ഭയം നേരിട്ട ഗ്രാമീണരുടെ ചെറുത്ത് നില്‍പ്പ് കണ്ടു വളര്‍ന്ന ബാല്യമാണ് ഋഷിരാജ് സിംങ്ങിന്റെ . . . (വീഡിയോ കാണുക)

Top