rice issue-ramesh chennithala’s statement

ramesh chennithala

തൃശൂര്‍: സംസ്ഥാനത്തെ റേഷന്‍ കടകളിലെ അരിക്ഷാമം പരിഹരിക്കാന്‍ മുഖ്യമന്ത്രി എന്തുകൊണ്ട് ഇടപെടുന്നില്ലന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

ക്രിസ്മസിന് സംസ്ഥാനത്തെ ജനങ്ങള്‍ പട്ടിണിയിലാകും. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് കൂടുതല്‍ അരി ആവശ്യപ്പെടുന്നില്ല. കിട്ടിയ അരി എഫ് സിഐ ഗോഡൗണില്‍ കെട്ടിക്കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എഫ്.സി.ഐയിലെ തൊഴില്‍ പ്രശ്‌നം രണ്ട് മാസമായി തുടരുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Top